57 ഇലെ സമരത്തില്‍ ആലപുഴയുടെ വിരിമാറില്‍ പൊട്ടി മുളച്ചോരു കാട്ടാറ് കാട്ടാറ് പിന്നൊരു തോടായി തോടോ പിന്നെ പുഴയായി പുഴയോ പിന്നൊരു കടലായി അലറി വിളിക്കും കടലില്‍ നിന്നും അലയടിക്കും ശബ്ദമിതാ , ജയ് ജയ് KSU , ജയ് ജയ് ,ജയ് ജയ് KSU കാലത്തിന്റെ ചരിത്രത്തിന്റെ... വാള്‍മുന പൊട്ടി പോയിട്ടില്ല .. പോരാട്ടങ്ങള്‍ നിലച്ചിട്ടില്ല ആധര്ശോന്മുക രാഷ്ട്രീയത്തിന് ആമുഖമെഴുതിയ വീറോടെ, ഞങ്ങള്‍ വരുന്നു KSU , ജയ് ജയ് ,ജയ് ജയ് KSU | കാലം സാക്ഷി ചരിത്രം സാക്ഷി ,കാലത്തിന്റെ ചരിത്രത്തിന്റെ.,.,. വാല്മുനയിനിയുമോടിഞ്ഞിട്ടില്ല., . പോരാട്ടങ്ങള്‍ നിലച്ചിട്ടില്ല .,.,ഇന്നലത്തെ പോരാട്ടങ്ങളില്‍ ഒന്നായ് നിന്നവരല്ലേ നമ്മള്,.,ഉയര് പതാകെ പാറു പതാകെ KSUvin നീല പതാകെ
|
1 Comment
|
AuthorKERALA STUDENTS UNION.POZHUTHANA.
Categories |